1,050 കിലോ ഗ്രാം റേഷനരിയുമായി കടന്നുകളഞ്ഞ രണ്ടു പേർ പിടിയിൽ

0 0
Read Time:37 Second

തിരുപ്പൂർ : കാറിൽ കടത്താൻ ശ്രമിച്ച 1,050 കിലോഗ്രാം റേഷനരിയുമായി രണ്ടുപേരെ സിവിൽ സപ്ലൈസ് സി.ഐ.ഡി. വിഭാഗം ഉദ്യോഗസ്ഥർ പിടികൂടി.

തിരുപ്പൂർ ചിന്നയ്യകൗണ്ടൻപാളയം സ്വദേശികളായ അജിത്ത് (രാജ്കുമാർ-27), മനോജ് (26) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേലഗൗണ്ടൻപാളയത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts