Read Time:1 Minute, 3 Second
ചെന്നൈ: തിരുനെൽവേലി ജില്ലയിലെ അഗസ്ത്യാർ പട്ടി മേഖലയിൽ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് കുട്ടി മരിച്ചു.
ഓട്ടോ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് ദൃതസാക്ഷികൾ വ്യക്തമാക്കി.
ഈ അപകടത്തിൽ പ്രതീഷ് എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു .
പരിക്കേറ്റ വിദ്യാർത്ഥികളെ ചികിത്സയ്ക്കായി അംബാസമുദ്രം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആ ഓട്ടോയിൽ പത്തിലധികം കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെയാണ് ഓട്ടോ മറിഞ്ഞാൽ.
അപകടത്തെക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.