Read Time:32 Second
ചെന്നൈ : തമിഴ്‌നാട് കാർഷികസർവകലാശാലയുടെ നേതൃത്വത്തിലുള്ള ആറാമത് കോവൈ പുഷ്പമേള ഇന്ന് തുടങ്ങും.
സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിൽ 25 വരെ നടക്കുന്ന മേളയിൽ 200-ഓളം ഇനം പൂക്കൾ അണിനിരത്തിയിട്ടുണ്ട്.
ടുലിപ് ഗാർഡൻ, ബോൺസായി ഐലൻഡ്, ഓക്‌സിജൻ പാർക്ക്, മിയവാക്കി ഗാർഡൻ, ആർട്ട് ഗാലറി, എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം