Read Time:32 Second
ചെന്നൈ : മുൻമുഖ്യമന്ത്രി കരുണാനിധിയുടെ നവീകരിച്ച സ്മാരകം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.
മറീന കടൽക്കരയിൽ കരുണാനിധിയുടെ അന്തിമവിശ്രമ സ്ഥലത്താണ് 39 കോടി രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മ്യൂസിയമടക്കം ഇവിടെയുണ്ട്.