മൃഗശാലയിൽനിന്ന് ഓടിപ്പോയ രണ്ട് വയസ്സ് പ്രായമുള്ള കാട്ടുപോത്തിനായി തിരച്ചിൽ ആരംഭിച്ച് അധികൃതർ

0 0
Read Time:44 Second

ചെന്നൈ : വണ്ടല്ലൂർ മൃഗശാലയിൽനിന്ന് ഓടിപ്പോയ കാട്ടുപോത്തിനായി തിരച്ചിൽ ആരംഭിച്ചു.

ഞായറാഴ്ച വൈകീട്ടാണ് വേലിക്കെട്ടിൽനിന്ന് രണ്ട് വയസ്സ് പ്രായമുള്ള കാട്ടുപോത്ത് പുറത്തുചാടിയത്.

ഇതോടെ ഈ മേഖലയിൽനിന്ന് സന്ദർശകരെ മാറ്റിയിരുന്നു. തുടർന്ന് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.

രണ്ടാഴ്ചമുമ്പ് രണ്ട് ഹനുമാൻ കുരങ്ങുകൾ ഇവിടെനിന്ന് പുറത്ത് ചാടിയിരുന്നു. ഇവയെ പിന്നീട് സമീപപ്രദേശത്ത് കണ്ടെത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts