0
0
Read Time:37 Second
ചെന്നൈ : അണ്ണാ ഡി.എം.കെ. നേതൃത്വം നൽകുന്ന സഖ്യത്തിൽ ഡി.എം.ഡി.കെ.യും.
അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്തും തമ്മിൽ നടത്തിയ ചർച്ചയിലാണ് അന്തിമധാരണയായത്.
ഡി.എം.ഡി.കെ. അഞ്ച് സീറ്റുകളിൽ മത്സരിക്കും. തിരുവള്ളൂർ, ചെന്നൈ സെൻട്രൽ, കടലൂർ, തഞ്ചാവൂർ, വിരുദുനഗർ സീറ്റുകളാണ് ഡി.എം.ഡി.കെ. ക്ക് അനുവദിച്ചത്.