ക്ഷേത്രത്തിലെ ചെമ്പുകലശം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

0 0
Read Time:30 Second

ചെന്നൈ : തിരുപ്പൂർ പാറപാളയം ആവുടെനായകി അയ്യനാർ ക്ഷേത്രത്തിലെ ചെമ്പുകലശം മോഷ്ടിച്ചകേസിൽ പല്ലടം സ്വദേശിയായ യുവാവ് അറസ്റ്റിൽ.

യുഗേന്ദ്ര പ്രശാന്തിനെയാണ് (33) അറസ്റ്റ് ചെയ്തത്.

മോഷണംപോയ രണ്ടരയടി ഉയരമുള്ള ചെമ്പുകലശവും സി.സി.ടി.വി. ക്യാമറയും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts