0
0
Read Time:34 Second
ചെന്നൈ : രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ അണ്ണാ ഡി.എം.കെ. നേതാവ് ഒ. പനീർശെൽവത്തിന് ചക്ക ചിഹ്നം അനുവദിച്ചു.
ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീർശെൽവം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചത്.
തുടർന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്