Read Time:39 Second
ചെന്നൈ: എസ്.എസ്.എൽ.സി. സപ്ലിമെന്ററി പരീക്ഷയ്ക്കായി ശനിയാഴ്ച മുതൽ അപേക്ഷ നൽകിത്തുടങ്ങി.
ജൂലായ് രണ്ടിനാണ് സപ്ളിമെന്ററി പരീക്ഷ നടക്കുക.
വെള്ളിയാഴ്ചയാണ് എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചത്.
91.55 ശതമാനമായിരുന്നു വിജയശതമാനം.
സപ്ലിമെന്ററി പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസെടുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.