Read Time:35 Second
ചെന്നൈ : പശ്ചിമബംഗാളിൽ കാഞ്ചൻ ഗംഗ എക്സ്‌പ്രസിന് പിന്നിൽ ചരക്കു തീവണ്ടി ഇടിച്ച് അപകടമുണ്ടായ സാഹചര്യത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷണവ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ദിണ്ടിക്കൽ സ്‌റ്റേഷൻ ഉപരോധിച്ചു.
അതുപോലെ റെയിൽവേ മന്ത്രി രാജിവെക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. ബാലകൃഷ്ണനും ആവശ്യപ്പെട്ടു.