രാഹുൽഗാന്ധിക്ക് ആശംസനേർന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്

0 0
Read Time:48 Second

ചെന്നൈ : ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽഗാന്ധിക്ക് ആശംസ നേർന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.

പ്രതിപക്ഷനേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട രാഹുലിനെ അഭിനന്ദിക്കുന്നുവെന്ന് എക്സിൽ കുറിച്ച വിജയ്, രാജ്യത്തെ സേവിക്കാൻ എല്ലാആശംസകളും നേരുന്നുവെന്ന്‌ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയായി മൂന്നാംതവണയും പദവിയേറ്റ നരേന്ദ്രമോദിക്കും നേരത്തെ എക്സിലൂടെ വിജയ് ആശംസകൾ നേർന്നിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts