Read Time:40 Second
ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽനിന്ന് വിവിധ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി.
ചെന്നൈയിൽനിന്നും ഡൽഹി, ശിർദ്ദി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള 12 വിമാനങ്ങളാണ് ഒരേദിവസം റദ്ദാക്കിയത്.
ഒൗദ്യോഗികമായ കാരണങ്ങളാലാണ് വിമാനങ്ങൾക്ക് സർവീസ് റദ്ദാക്കേണ്ടി വന്നതെന്ന് വിമാനത്താവളം ഉദ്യോഗസ്ഥർ അറിയിച്ചു.