ആത്മഹത്യാശ്രമം നടത്തി ബി.ജെ.പി. പ്രവർത്തകൻ

0 0
Read Time:27 Second

ചെന്നൈ : കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകൻ ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യക്കുശ്രമിച്ചു.

ആദംബാക്കത്തെ ഇമ്പരാജാണ് (35) ആത്മഹത്യാശ്രമം നടത്തിയത് ഇയാളെ പോലീസ് രക്ഷപ്പെടുത്തി.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts