ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണുന്നതിനിടയിൽ യുവാവ് സ്വയംഭോഗം ചെയ്യുന്ന വിഡിയോ വിരൽ ആകുന്നു.
ഇതുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതോടെ ഗാസിയാബാദ് പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പറയപ്പെടുന്നു. ഈ വീഡിയോ സച്ചിൻ ഗുപ്ത തൻ്റെ എക്‌സ് അക്കൗണ്ടിൽ ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്തു.
https://x.com/SachinGuptaUP/status/1824357524109246481
ഉത്തർപ്രദേശിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഞെട്ടിക്കുന്ന ഈ സംഭവം അവിടെയുള്ള ഒരാൾ പകർത്തുകയും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിഡിയോ വൈറലാകുകയും ജന രോഷത്തിന് കാരണമാവുകയും ചെയ്തട്ടുണ്ട്.
ക്ഷേത്രപരിസരത്ത് ഇയാൾ അശ്ലീലപ്രവൃത്തികളിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം. ഇതാണ് നാട്ടുകാരെയും വിശ്വാസികളെയും ചൊടിപ്പിച്ചിത്.
വീഡിയോ വൈറലായതോടെ ഗാസിയാബാദ് പോലീസ് കേസിൻ്റെ ഗൗരവം മനസ്സിലാക്കുകയും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതിയെ തിരിച്ചറിയുകയും അറസ്റ്റിനായി തിരച്ചിൽ നടത്തുകയും ചെയ്തു.