ഗവർണർ ആർ.എൻ. രവി വീണ്ടും ഡൽഹിയിൽ

0 0
Read Time:50 Second

ചെന്നൈ : പദവി നീട്ടുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവർണർ ആർ.എൻ. രവി വീണ്ടും ഡൽഹിയിൽ. ശനിയാഴ്ച രാവിലെ ചെന്നൈയിൽനിന്ന് തിരിച്ച ഗവർണർ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്.

ഈ മാസം ഗവർണർ നടത്തുന്ന മൂന്നാമത്തെ ഡൽഹി സന്ദർശനമാണിത്. എന്നാൽ ഇതുവരെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ജൂലായ് 31-നാണ് ഗവർണറുടെ കാലാവധി അവസാനിച്ചത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts