Read Time:31 Second
ചെന്നൈ : നവീകരണം പൂർത്തിയായ മറീനബീച്ചിലെ നീന്തൽ ക്കുളം രണ്ട് ദിവസത്തിനകം പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
നീന്തൽ ക്കുളം കൃത്യമായി പരിപാലിക്കുണ്ടോയെന്ന് നിരീക്ഷിക്കാനായി സി.സി.ടി.വി. സ്ഥാപിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.