Read Time:32 Second
ചെന്നൈ : നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ചെന്നൈ-ഹോങ്കോങ് വിമാന സർവീസ് വെള്ളിയാഴ്ച പുനരാരംഭിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് 2020 മാർച്ച് മുതലാണ് ഈ റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസ് നിർത്തിയത്.
ചെന്നൈ വിമാനത്താവളത്തിൽനിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ് നടത്തുക.