0
0
Read Time:39 Second
ചെന്നൈ : ആന്ധ്രാപ്രദേശിൽനിന്ന് തമിഴ്നാട്ടിലേക്ക് വരുകയായിരുന്ന കാർ ട്രാക്ടറിലിടിച്ച് നാലുപേർ മരിച്ചു.
തിരുവണ്ണാമലൈ സോമാച്ചിപ്പാടി പുത്തൂരിന് സമീപത്താണ് അപകടം നടന്നത്.
മൂന്നുപേർ സംഭവസ്ഥലത്തും മറ്റൊരാൾ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു.
നാലുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.