Read Time:45 Second
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദര്‍ശനം തുടരുന്നു.
തൂത്തുക്കുടിയിൽ 17,300 കോടി രൂപയുടെ വികസനപദ്ധതികൾ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
തിരുനെൽവേലിയിലെ പൊതുയോഗത്തിലും പ്രധാനമന്ത്രി പ്രസംഗിക്കും.
തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തിൽ കേന്ദ്രസഹായം ലഭിച്ചില്ലെന്ന പരാതിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം.
ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് പ്രധാനമന്ത്രി മഹാരാഷ്ടയിലേക്ക് പോകും.