0
0
Read Time:1 Minute, 8 Second
കൊച്ചി: പിഡിപി നേതാവ് അബ്ദുന്നാസിർ മഅ്ദനി വെന്റിലേറ്ററിൽ.
ആരോഗ്യ നില അതീവ ഗുരുതരംമായി തുടരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം കഴിയുന്നു.
വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
കഴിഞ്ഞ മാസമാണ് വിദഗ്ധ ചികിത്സക്കായി അദ്ദേഹം കൊച്ചിയിൽ എത്തിയത്.
വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചു വരുകയായിരുന്നു.
അതിന്റെ ഇടയിൽ ആണ് ശ്വാസതടസ്സം അനുഭവപ്പെടുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തത്.