Read Time:39 Second
ചെന്നൈ : പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ രാമനാഥപുരത്തിനടുത്ത് വൈരവൻ കോവിൽ പരിസരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചു.
വണ്ണ്കുണ്ട് ഗവ. സ്കൂൾ വിദ്യാർഥിനി സൗമ്യ എന്ന കിഷോരിനി (17) യാണ് മരിച്ചത്.
തിങ്കളാഴ്ച പരീക്ഷാ ഫലം വന്നപ്പോൾ സൗമ്യ വിജയിച്ചെങ്കിലും മാർക്ക് കുറവാണെന്ന നിരാശയുണ്ടായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു.