ചെന്നൈ | അറ്റകുറ്റപ്പണികൾ: ചില ഇലക്ട്രിക് ട്രെയിനുകൾ റദ്ദാക്കി

train
0 0
Read Time:42 Second

ചെന്നൈ: ചെങ്കൽപട്ട് യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി.

ഇതനുസരിച്ച് ചെന്നൈ ബീച്ച്-ചെങ്കൽപട്ട് ഇടയിൽ രാവിലെ 9.25നും 10നും ചെങ്കൽപട്ട്-ചെന്നൈ ബീച്ചിനുമിടയിൽ 11.30നും 12നും സർവീസ് നടത്തുന്ന ഇലക്ട്രിക് ട്രെയിനുകൾ നാളെ (12ന്) സിംഗപ്പെരുമാൾകോവിൽ-ചെന്നൈ ബീച്ചിനുമിടയിൽ റദ്ദാക്കുമെന്ന് ചെന്നൈ റെയിൽവേ ഡിവിഷൻ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts