Read Time:41 Second
ചെന്നൈ : പുതിയ ബസ് പാസ് ലഭിക്കുന്നതുവരെ സ്കൂൾ വിദ്യാർഥികൾക്ക് പഴയ ബസ് പാസ് ഉപയോഗിച്ച് യാത്രചെയ്യാമെന്ന് ട്രാൻസ്പോർട്ട് വകുപ്പ് അറിയിച്ചു.
വിദ്യാർഥികൾക്ക് സൗജന്യയാത്രയ്ക്കായുള്ള പുതിയ ബസ് പാസുകൾ നൽകാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുന്നു .
വിദ്യാർഥികളുടെ മേൽവിലാസം, പഠിക്കുന്ന ക്ലാസ് ഉൾപ്പെടെയുള്ള പൂർണമായ വിവരങ്ങൾ ലഭിച്ചയുടൻ പുതിയ പാസ് നൽകുമെന്നും അറിയിച്ചു.