0
0
Read Time:46 Second
ചെന്നൈ : പല്ലടം കരടിവാവിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ വിഷംകഴിച്ചനിലയിൽ കണ്ടെത്തി.
മിൽ തൊഴിലാളിയായ രാജീവ് (28), ഭാര്യ വിജി (26), ആറുവയസ്സുള്ള മകൾ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
മൂവരെയും അയൽവാസികൾ പല്ലടം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുപ്പൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി.
രാജീവ് ഓൺലൈൻ തട്ടിപ്പിനിരയായിരുന്നെന്നു പറയപ്പെടുന്നു. കാമനായ്ക്കൻപാളയം പോലീസ് അന്വേഷിക്കുകയാണ്.