Read Time:25 Second
ചെന്നൈ : റേഷൻഷോപ്പുകൾ വഴിയുള്ള തുവരപ്പരിപ്പ്, പാമോയിൽ എന്നിവയുടെ വിതരണം തുടർച്ചയായ രണ്ടാംമാസവും മുടങ്ങി.
കഴിഞ്ഞമാസം എല്ലാ കാർഡ് ഉടമകൾക്കും പാമോയിലും തുവരപ്പരിപ്പും നൽകാനായിരുന്നില്ല.
അടിയന്തരനടപടി സ്വീകരിക്കണമെന്ന് കാർഡുടമകൾ ആവശ്യപ്പെട്ടു.