Read Time:43 Second
ചെന്നൈ : കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്ട്രോങ്ങിന്റെ അയനാവരത്തെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുടുംബത്തെ ആശ്വസിപ്പിച്ചു.
ആംസ്ട്രോങ്ങിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയുംചെയ്തു.
കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റുചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.