തമിഴ്‌നാട് ഗവർണറുടെ കാലാവധി നീട്ടുന്നതിൽ അനിശ്ചിതത്വം

0 0
Read Time:44 Second

ചെന്നൈ : തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നു.

ജൂലായ് 31-ന് നിയമനകാലാവധി അവസാനിച്ചുവെങ്കിലും ഇതുവരെ കാലാവധി നീട്ടിയതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തതയ്ക്കായി ഈ മാസം ആദ്യം ഡൽഹിയിൽ സന്ദർശനം നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല. അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരെ കാണാൻ ഒരുങ്ങുകയാണ് അദ്ദേഹം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts