0
0
Read Time:29 Second
ചെന്നൈ : മഴ മാറിയതോടെ നഗരത്തിൽ ചൂട് അഞ്ച് ഡിഗ്രി കൂടി.
മഴ പെയ്ത് ബുധനാഴ്ച 28 ഡിഗ്രിയുണ്ടായിരുന്ന ചൂട് വ്യാഴാഴ്ച 33 ഡിഗ്രിയായി ഉയർന്നു.
കുറഞ്ഞ ചൂട് 23 ഡിഗ്രിയിൽനിന്ന് 25 ആയി.
വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചെന്നൈയിൽ വെയിലായിരുന്നു.