0
0
Read Time:26 Second
ചെന്നൈ : കഴിഞ്ഞ രണ്ട്ദിവസങ്ങളിലായി പെയ്തമഴയിൽ നഗരത്തിൽ വിവിധഭാഗങ്ങളിൽ അടിഞ്ഞ്കൂടിയ 14,447 ടൺ മാലിന്യം നീക്കംചെയ്തതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
കടൽക്കരകൾ, ഓടകൾ, കനാലുകൾ, പാർക്കുകൾ, റോഡരികുകൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കംചെയ്തു.