Read Time:45 Second
ബെംഗളൂരു : കഴിഞ്ഞ 3 വർഷമായി കൂടെ താമസിക്കുകയായിരുന്ന മലയാളിയുവതിയെ തലക്കടിച്ച് കൊന്ന് മലയാളി യുവാവ്.
സംഭവം നടന്നത് ബേഗൂരിനടുത്തുള്ള ന്യൂ മൈകോ ലേ ഔട്ടിൽ ആണ്.24 കാരിയായി കേരളത്തിലെ ആറ്റിങ്ങൽ സ്വദേശി പത്മാ ദേവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുകയായിരുന്ന കൊല്ലം സ്വദേശി വൈഷ്ണവി (24)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു പേരും നഗരത്തിലെ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്.