Read Time:34 Second
ബെംഗളൂരു: എഞ്ചിനീയറിംഗ് പ്രവേശനന അവസാന അലോട്മെന്റിന് ശേഷം കോളജ് മാറാനായി സീറ്റ് ഉപേക്ഷിച്ചു പോകുന്നവർക്ക് ചുമത്തുന്ന പിഴ ഒഴുവാക്കി കർണാടക എക്സാമിനേഷന് അതോറിറ്റി
ഈ വർഷം ഇത്തരത്തിൽ പിഴ നൽകിയവർ 25 ന് മുന്പരേഖകൾ ഹാജരാക്കിയാൽ നവംബർ 2 മുതൽ ഇത് തിരിച്ചു നൽകുമെന്നും കെ.ഈ.എ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു .