Read Time:24 Second
ബെംഗളുരു: പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കർഷകൻ അറസ്റ്റിൽ.
ബീദർ വിജയനഗര താണ്ഡ സ്വദേശി ശിവാജി റാത്തോഡിനെയാണ് അറസ്റ്റ് ചെയ്തത്.
63.86 കിലോ വരുന്ന ഇതിന് 25.54 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.