Read Time:37 Second
വയനാട്: താമരശ്ശേരി ചുരം എട്ടാം വളവിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗത തടസ്സം നേരിട്ടു.
ഒരു ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റൊരു ബസ്സിൽ ഇടിച്ച് സാഹസികമായി ബസ്സ് നിർത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ലഭിക്കുന്നതെ ഉള്ളു വിശദാംശങ്ങൾക്ക് ബംഗളുരു വാർത്തയെ ഫോളോ ചെയ്യൂക.