Read Time:32 Second
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ജയിലിലായിരുന്ന ചിത്രദുർഗ മുരുക മഠാധിപതി ഡോ. ശിവമൂർത്തി ശരൺ ജയിൽ മോചിതനായി.
രണ്ട് പോസ്കോ കേസുകളിൽ പെട്ടാണ് ഇയാൾ ജയിലിലായത്.
നവംബർ എട്ടിന് ഒരു കേസിലെ വാദം കേട്ട് കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസിലും നിലവിൽ ജാമ്യം അനുവദിച്ചിരിക്കുകയാണ്.