Read Time:34 Second
ബെംഗളൂരു: വജ്ര എ സി ബസുകളിൽ വിദ്യാർത്ഥികൾക്ക് പ്രതിമാസം ഇളവ് പാസിൽ ണ്.എം.ടി.സി ഇളവ് ഏർപ്പെടുത്തി .
1500 രൂപയ്ക്കുള്ള പാസാണ് സ്കൂൾ, കോളേജ്, വിദ്യാർത്ഥികൾക്ക് 1200 രൂപയ്ക്ക് നൽകുന്നത്.
ഇതുപയോഗിച്ച് വജ്ര എ.സി നോൺ എ.സി ബസുകളിൽ യാത്ര ചെയ്യാം.
ഇതിനായുള്ള അപേക്ഷ http://mybmtc.karnatakagov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും