മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

0 0
Read Time:33 Second

ബെംഗളൂരു: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു.

കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്.

കർണാടക ശിവമോഗയിലാണ് സംഭവം.

ടാപ്പിംഗ് തൊഴിലാളിയായിരുന്നു സിജു .

ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ട് .

കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts