Read Time:38 Second
ബെംഗളൂരു: ബീദറിലെ സ്വകാര്യ സ്കൂളിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ് ചെയ്തു.
ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു.
ക്ലാസ് തടസപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകന്റെ നടപടി.
സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കളുടെ പരാതിയിലുണ്ട്