Read Time:43 Second
ചെന്നൈ: റോട്ടറി ക്ലബ്ബിന്റെ കമ്മ്യൂണിറ്റി സർവീസ് ഹെൽത്ത് ടീം ഇന്ന് ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ മെഡിക്കൽ ക്യാമ്പുകൾ നടത്തും .
പട്ടിനപാക്കം , ബസന്റ് നഗർ , ആയപ്പാക്കം തുടങ്ങിയ പ്രദേശങ്ങളിലാണ് ക്യാമ്പുകൾ നടത്തുക .
ക്യാമ്പിന്റെ ഉദ്ഘാടനം ബസന്ത് നഗറിലെ സന്തോഷ് ആശുപത്രിയിൽ രാവിലെ ഒമ്പതിന് നടക്കും. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഡോ.ജെ.രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.