Read Time:54 Second
ചെന്നൈ : മെട്രോ തീവണ്ടിക്ക് മുന്നിൽച്ചാടി വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വടപളനി സ്വദേശിയായ ബിരുദ വിദ്യാർഥി അരുൺ ആണ് മീനമ്പാക്കം മെട്രോ റെയിൽ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തീവണ്ടിയുടെ ചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ അരുണിനെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിച്ചിപ്പിച്ചു.
മീനമ്പാക്കത്തെ സ്വകാര്യകോളേജ് വിദ്യാർഥിയായ അരുൺകോളേജിൽ നിന്ന് തിരിച്ചുവരുമ്പോഴാണ് ആത്മഹത്യശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മീനമ്പാക്കം പോലീസ് കേസെടുത്തു.