ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ അഞ്ചാമത് പഠനോത്സവം ബംഗളൂരുവിലും മൈസൂരിലുമായി നടക്കും. ബംഗളൂരുവിൽ വിമാനപുര കൈരളീ നിലയം സ്കൂളിൽ നവംബർ 26ന് ഞായറാഴ്ച കാലത്ത് 8:30 ന് പഠനോത്സവം നടക്കും. പ്രശസ്ത എഴുത്തുകാരനും, മലയാളം മിഷൻ റേഡിയോ മലയാളം മേധാവിയുമായ ജേക്കബ് എബ്രഹാം പ്രധാന നിരീക്ഷകനായി പങ്കെടുക്കും. ബെംഗളൂരുവിലും മൈസൂരുവിലുമായി കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യ പദ്ധതികളിലായി 400 ഓളം കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുക്കുന്നത്. പഠന നേട്ടം കൈവരിക്കുകയും, നവംബർ 5 ന് പഠിതാക്കളുടെ പഠനകേന്ദ്രങ്ങളിൽ നടന്ന മാതൃകാ പഠനോത്സവത്തിൽ യോഗ്യത…
Read MoreCategory: BENGALURU JALAKAM
അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു
ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…
Read Moreഓർഫനേജിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു
ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…
Read Moreറോഡിൽ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് മധ്യവയസ്‌കന് മർദ്ദനം
ബെംഗളൂരു: റോഡിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മധ്യവയസ്‌കന് ആൾക്കൂട്ടത്തിന്റെ മർദനം. ഹൊസ്‌കോട്ട് സൂലിബെലെ റോഡിൽ താമസിക്കുന്ന അബ്ദുൾഖാദർ (51) നെയാണ് ദേവനഹള്ളിയിൽ വെച്ച് നടുറോഡിൽ മന്ത്രവാദം നടത്തിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദിച്ചത്. മർദനത്തിൽ അബ്ദുൾ ഖാദറിന്റെ ചെവിക്ക് കേൾവിക്കുറവും കാലുകൾക്ക് പരിക്കേറ്റു. ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് അബ്ദുൾ ഖാദർ. ഇവ മാറാൻ ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴാണ് ഒക്ടോബർ 29ന് ഖാദറും ഭാര്യ ബേബി മുജാഹുസനും മകനും ചിക്കബെല്ലാപ്പൂർ ജില്ലയിലെ ചിന്താമണിയിലുള്ള ഒരു ആത്മീയ കേന്ദ്രത്തിലേക്ക് പോയത്. ഈ കേന്ദ്രത്തിലെ ആത്മീയ തലവൻ ഖാദറിന് ഒരു നാരങ്ങയും മൂന്ന്…
Read Moreസുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു
ബെംഗളുരു: സുവിശേഷമഹായോഗം സംഘടിപ്പിക്കുന്നു. നവംബർ 18 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 9.00 വരെ ജ്യോതി സ്കൂളിന് സമീപം ഇൻഡ്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ക്രിസ്റ്റ്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ ബെംഗളൂരു ബൈബിൾ കൺവെൻഷനില്‍ യു.ടി ജോർജ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, KSEB), ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിലെ മറ്റു സുവിശേഷകരും ചടങ്ങിൽ പ്രസംഗിക്കും. സ്ഥാപക പ്രസിഡൻ്റ് പ്രൊഫ. എം.വൈ. യോഹന്നാൻ മുമ്പ് ചെയ്ത സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.
Read Moreസേക്രട്ട് ഹാർട്ട് ചർച്ച് മെഗാ കരോൾ സംഘടിപ്പിക്കുന്നു
ബെംഗളൂരു: കോറൽ ക്രീസെൻഡോ എന്ന പേരിൽ ബംഗളുരു വൈറ്റ് ഫീൽഡിലെ സേക്രട്ട് ഹാർട്ട് ചർച്ച് മെഗാ കരോൾ സംഘടിപ്പിക്കും. ഈ വരുന്ന ഡിസംബർ 9-നു ശനിയാഴ്ച 5 മണിക്ക് ആണ് മെഗാ കരോൾ സംഘടിപ്പിച്ചിരിക്കുന്നത്. എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ , വൈറ്റ് ഫീൽഡിൽ വെച്ചാണ് ഈ മെഗാ കരോൾമൽസരം നടത്തുന്നത്. സംഗീത ലോകത്തെ പ്രഗത്ഭരായ വ്യക്തികളാണ് കരോൾ ഗാന പരിപാടിയിലെ ജേതാക്കളെ തിരഞ്ഞെടുക്കുക. സ്നേഹത്തിന്റെയും, ആഹ്ലാദത്തിന്റെയും, മാസ്മരിക സംഗീതത്തിന്റെയും ഈ ഉത്സവാന്തരീക്ഷത്തിലേക്ക് ജാതി മത ഭേദമന്യേ എല്ലാവരേയും ക്ഷണിക്കുന്നതായി പള്ളി വികാരി ഫാദർ മാർട്ടിൻ…
Read Moreമടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
ബംഗളൂരു: മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളുരുവിലെ കൂട്ടായ്മയായ മെക്കോബ് McAB പൂവിളി എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. നവംബർ അഞ്ചാം തീയതി ഞായറാഴ്ച ഇന്ദിരാനഗർ ECA ഡോ ജെ അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ വച്ചായിരുന്നു പരിപാടി. ഓണസദ്യ, വിവിധ കലാപരിപാടികൾ, കവിത പാരായണം, വിനോദ മത്സരങ്ങൾ, കരോക്കെ ഓർക്കെസ്‌ട്രാ എന്നിവ ഉണ്ടായിരുന്നു. പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഷിനോദ് പി യു സ്വാഗതവും ഖജാൻജി സദാനന്ദൻ വി നന്ദിയും പറഞ്ഞു. ഗോപിനാഥ് എപിസി, സുനിത ഉണ്ണികൃഷ്ണൻ,…
Read Moreസമന്വയ ചന്ദപുര ഭാഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബെംഗളൂരു : നഗരത്തിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റെ – രാഹുൽ രാമ ചന്ദ്രൻ ജനറൽ സെക്രട്ടറി – തുളസിധരൻ. കെ ഓർഗനൈസിംഗ് സെക്രടറി – ശ്രീകാന്ത് ട്രഷറർ – ദിനേശൻ രക്ഷാധികാരി – പ്രദീപ് റാം വൈസ് പ്രസിഡന്റ്- സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ്…
Read Moreസമന്വയ ചന്ദപുര ഭാഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബെംഗളൂരു : നഗരത്തിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റെ – രാഹുൽ രാമ ചന്ദ്രൻ ജനറൽ സെക്രട്ടറി – തുളസിധരൻ. കെ ഓർഗനൈസിംഗ് സെക്രടറി – ശ്രീകാന്ത് ട്രഷറർ – ദിനേശൻ രക്ഷാധികാരി – പ്രദീപ് റാം വൈസ് പ്രസിഡന്റ്- സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ്…
Read Moreസമന്വയ ചന്ദാപുര ഭാഗ് ഭാരവാഹികളെ തെരെഞ്ഞെടുത്തു
ബെംഗളുരു: ബെംഗളുരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – രാഹുൽ രാമ ചന്ദ്രൻ, ജനറൽ സെക്രട്ടറി തുളസിധരൻ കെ, ഓർഗനൈസിംഗ് സെക്രടറി ശ്രീകാന്ത്, ട്രഷറർ ദിനേശൻ, രക്ഷാധികാരി പ്രദീപ് റാം,വൈസ് പ്രസിഡന്റ് സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ, ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ് അയ്യപ്പ ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ…
Read More