ബെംഗളുരു: ബെംഗളുരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ ചന്ദാപുര ഭാഗ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – രാഹുൽ രാമ ചന്ദ്രൻ, ജനറൽ സെക്രട്ടറി തുളസിധരൻ കെ, ഓർഗനൈസിംഗ് സെക്രടറി ശ്രീകാന്ത്, ട്രഷറർ ദിനേശൻ, രക്ഷാധികാരി പ്രദീപ് റാം,വൈസ് പ്രസിഡന്റ് സുപ്രിയ പ്രിയേഷ്, ഷാജി ആർ പിള്ളെ, പദ്മജൻ നായർ, ജോയിന്റ് സെക്രട്ടറി – സുനിൽ കുമാർ എന്നിവരെയും 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ചന്ദാപുര ഭാഗ് പ്രസിഡന്റ് രാഹുൽ രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഹുസ് കൂർ ഗേറ്റ് അയ്യപ്പ ക്ഷേത്രത്തിൽ വച്ചു നടന്ന ചടങ്ങിൽ…
Read MoreCategory: BENGALURU JALAKAM
ഐ.പി.സി ബെംഗളുരു നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ.ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ബാംഗ്ലൂർ) എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഇന്ന് (വെള്ളി) വൈകിട്ട് നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് ( റാന്നി ), ശനി, ഞായർ…
Read Moreഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ കൺവൻഷൻ ആരംഭിച്ചു
ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ.ലാൻസൺ പി.മത്തായി അധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ അനീഷ് തോമസ് (റാന്നി), പാസ്റ്റർ ഡോ.വർഗീസ് ഫിലിപ്പ് ( ബാംഗ്ലൂർ) എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്റ്റ് പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. ഇന്ന് (വെള്ളി) വൈകിട്ട് നടക്കുന്ന സുവിശേഷയോഗത്തിൽ പാസ്റ്റർ അനീഷ് തോമസ് ( റാന്നി ), ശനി, ഞായർ…
Read Moreബെംഗളുരുവിൽ നിര്യാതനായി
ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.
Read Moreടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2023 സംഘടിപ്പിക്കുന്നു
ബെംഗളൂരു: “അവർ ലേഡി ഓഫ് ലൈറ്റ് ചർച്ച്” , ചന്ദാപ്പുര സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ഒന്നാം സീസൺ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 11ന് നെർലൂർ, സച്ചിൻ ടെൻഡുൽകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ മൂന്ന് ഇനങ്ങളിലായി മുപ്പതിനായിരം മുതൽ ഏഴായിരം വരെയുള്ള സമ്മാനത്തുകയാണ് വിജയികൾക്ക് ലഭിക്കുക. ഗോൾഡ് കപ്പ് – വിന്നേഴ്സ് മുപ്പതിനായിരം, റണ്ണേഴ്സ്- പതിനയ്യായിരം , സിൽവർ കപ്പ്- വിന്നേഴ്സ്സ്- പതിമൂവായിരം, റണ്ണേഴ്സ്- ഒൻപതിനായിരം, ബ്രോണസ് കപ്പ്- വിന്നേഴ്സ്സ് – ഏഴായിരം, റണ്ണേഴ്സ്- അയ്യായിരം എന്നിവയാണ്…
Read Moreകന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചരണവും സംഘടിപ്പിക്കുന്നു
ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപിറവി ദിനാചാരണവും ഒപ്പം രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ബേഗുർ കൊപ്പ റോഡിൽ ഹുള്ളഹള്ളിയിലുള്ള ഓഫീസ് അംഗണത്തിൽ നവംബർ ഒന്നാം തീയതി രാവിലെ 9 മണിക്ക് പതാക ഉയർത്തലും അതിനെ തുടർന്ന് രക്തദാന ക്യാമ്പും നടക്കും.
Read Moreഭാഗവത സപ്താഹ യജ്ഞം നാളെ മുതൽ
ബെംഗളൂരു: ഹലസൂർ ശ്രീ അയ്യപ്പ ട്രസ്റിന്റെയും സപ്താഹ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പതിനാറാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞം ഒക്ടോബർ 29 നാളെ മുതൽ യഞ്ജാചാര്യൻ കണ്ട മംഗല പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. ഒക്ടോബർ 29 മുതൽ നവംബർ 5 വരെ നടക്കുന്ന യഞ്ജത്തിൽ വിവിധ പൂജകളും വഴിപാടുകളും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്ത ജനങ്ങൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9972750004 എന്ന നമ്പറിൽ ബന്ധപ്പെടുക
Read Moreസി.ബി.എസ്.ഇ ക്ലസ്റ്റർ ലെവൽ VIII ടേബിൾ ടെന്നീസ് ടൂർണമെന്റ്-2023; സൗന്ദര്യ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ഏറ്റവും മികച്ച ഇന്നൊവേറ്റീവ് സ്കൂളുകളിലൊന്നായ സൗന്ദര്യ സെൻട്രൽ സ്കൂൾ സി.ബി.എസ്.ഇ ക്ലസ്റ്റർ ലെവൽ 8 ടേബിൾ ടെന്നീസ് ടൂർണമെന്റ് സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്തു. സിംഗപ്പൂരിൽ നടന്ന അഞ്ചാമത് ഏഷ്യൻ സ്കൂൾ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവും അസാധാരണ ടേബിൾ ടെന്നീസ് താരവുമായ രക്ഷിത് രാജേന്ദ്ര ബരിഗിദാദ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ചെയർമാൻ സൗന്ദര്യ പി മഞ്ചപ്പ, മാനേജിംഗ് ഡയറക്ടർസുനിത പി മഞ്ചപ്പ, സിഇഒ കീർത്തൻ കുമാർ, മാനേജിംഗ് ട്രസ്റ്റി വരുൺ കുമാർ, പ്രിൻസിപ്പൽ രേണുക…
Read Moreമൈസൂരു-ബെംഗളുരു എക്സ്പ്രസ്സ് വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം
ബംഗളൂരു: മൈസൂരു-ബെംഗളുരു എക്സ്പ്രസ്സ് വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിടിക്കുകയായിരുന്നു.
Read Moreമൈസൂരു-ബെംഗളുരു എക്സ്പ്രസ്സ് വേയിൽ അപകടം; ദമ്പതികൾ ഉൾപ്പെടെ 3 മരണം
ബംഗളൂരു: മൈസൂർ-മംഗളുരു എക്സ്പ്രസ്സ് വെയിൽ വാൻ ലോറിയിൽ ഇടിച്ച് ദമ്പതികൾ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബംഗളൂരു പീനിയ സ്വദേശികളായ രാജേഷ്, ഭാര്യ സുമ, ലക്ഷ്മണ്ണമ്മ മരിച്ചത്. ബെംഗളൂരുവിൽ നിന്ന് ശ്രീരംഗപട്ടണയിലേക്ക് പോയ വാൻ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയായിരുന്നു.
Read More