വഴിമാറി നടന്ന് ചരിത്രം കുറിക്കുന്നവർ

ചില നാടുകൾ ചില മനുഷ്യരുടെ തലവര മാറ്റിയെഴുതും. ചെന്നൈ നഗരം, ജീവിതം മാറ്റി മറിച്ച ദാസനെയും, വിജയനെയും നമ്മൾ മലയാളികൾക്ക് മറന്നിട്ടില്ലല്ലോ. സ്വന്തം നാട്ടിൽ നിന്നാല്‍ വഴിതെറ്റിപ്പോയാലോയെന്ന് കരുതി വീട്ടുകാർ ഗൾഫിലേക്ക് കയറ്റി അയച്ച ഒരു 17 കാരനെ പരിചയപ്പെടാം. പ്രവാസ ജീവിതം തലവര മാറ്റിയ ഒരു ചെറുപ്പക്കാരൻ, റിഷാൻ അഹമ്മദ് എന്ന് ചെറുപ്പക്കാരൻ ഇന്ന് ദുബായിലും, ഒമാനിലും അറിയപ്പെടുന്ന ബിസിനസ് എന്‍റര്‍പ്രണർമാരിൽ ഒരാളാണ്… Taxpert എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, M.R ഗാർമെന്‍റ്സിന്‍റെ ഫൗണ്ടര്‍… ചുരുങ്ങിയ കൊല്ലം കൊണ്ട് ഈ 26കാരന്‍ താണ്ടിയ…

Read More

തമിഴ്നാട്ടിൽ ചൂട് വർധിക്കുന്നു; കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ചെന്നൈ: തമിഴ്നാട്ടിൽ ചൂട് വർധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 18.02.2024, 19.02.2024; തമിഴ്നാട്, പുതുവായ്, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ കൂടിയ താപനില സാധാരണയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. എന്നാൽ കിഴക്കൻ തിമോറിൽ ചിലയിടങ്ങളിൽ രാവിലെ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. 20.02.2024 മുതൽ 23.02.2024 വരെ: തമിഴ്‌നാട്, പുതുവായ്, കാരയ്ക്കൽ എന്നിവിടങ്ങളിൽ വരണ്ട കാലാവസ്ഥ നിലനിൽക്കാം. 24.02.2024: തമിഴ്‌നാട് തീരപ്രദേശങ്ങളിലും പുതുവൈയിലും കാരയ്ക്കലിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യയിൽ എമ്പാടും ചൂട്…

Read More

പേടിഎമ്മിന് വിലക്ക് : ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ? ഫണ്ട് കൈമാറ്റവും യുപിഐ അടക്കമുള്ള സേവനങ്ങളും  പാടില്ലെന്ന് ആര്‍ബിഐ

ഇന്ത്യയിൽ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ സർവസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും സാധാരണമായ ഒരു പേയ്‌മെൻ്റ് ഓപ്ഷനാണ് പേടിഎം. ആയിരക്കണക്കിന് പേടിഎം ഉപയോക്താക്കളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി ആർബിഐ . 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക്, വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഉത്തരവ്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ഇറക്കിയത്. മാർച്ച്…

Read More

ക്യാഷ് ഓൺ ഡെലിവറിയിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ 

ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം.  അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു.  ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…

Read More