നഗരത്തിൽ 2000 സിസിടിവി ക്യാമറകൾ കൂടി ഉടൻ

ബെംഗളൂരു: നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2000 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിലുള്ള 7000 ക്യാമറകൾക്ക് പുറമെയാണിത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇവ ഗുണമേന്മയുള്ള ദൃശ്യങ്ങൾ പകർത്തുമെന്ന് മന്ത്രി പറഞ്ഞു.

Read More

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും;, ബാധിത പ്രദേശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ഞായറാഴ്ച…

Read More

പീഡനക്കേസിൽ ഗർഭ പരിശോധന നിർബന്ധമാണെന്ന് കോടതി 

ബെംഗളൂരു: ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഗർഭ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണമെന്ന് ഹൈക്കോടതി. കാലതാമസം ഇല്ലാതെ ഗർഭം അലസിപ്പിക്കുന്നതിനാണിത്. പോക്സോ കേസുകൾ രജിസ്റ്റർ ചെയ്താൽ ഉടൻ മറ്റ് മെഡിക്കൽ പരിശോധനയ്ക്ക് ഒപ്പം ഗർഭം ഉണ്ടോയെന്ന് കൂടെ പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു. അനേക്കലിൽ പീഡനത്തിനിരയായ 17 കാരിയുടെ ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകി കൊണ്ടാണ് കോടതി ഉത്തരവിനൊപ്പമാണ് കോടതി ഈ നിർദേശം കൂടെ അറിയിച്ചത്.

Read More

നമ്മ മെട്രോ: യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു; ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിൽ 

ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്. അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ ബിഎംആർസിക്ക് സമർപ്പിക്കും. സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ,…

Read More

കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി; തെളിവുകൾ ഇല്ലെന്ന് പോലീസ്

ബെംഗളൂരു : പബ്ബിൽ നിന്ന് മടങ്ങവേ കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതിയുടെ പരാതി. നഗരത്തിലെ താമസക്കാരിയാണ് കോറമംഗല പോലീസിൽ പരാതി നൽകിയത്. എന്നാൽ, പ്രാഥമികാന്വേഷണത്തിൽ യുവതിക്കെതിരെ ലൈംഗികാതിക്രമമുണ്ടായിട്ടില്ലെന്നും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്. കോറമംഗലയിലെ പബ്ബിലെത്തിയ യുവതി ഏതാനും മണിക്കൂറിനുശേഷം ഇവിടെ നിന്നിറങ്ങിയിരുന്നു. എന്നാൽ, ബോധം നഷ്ടപ്പെട്ട യുവതി പിന്നീട് ഇവർ രണ്ടുകിലോമീറ്റർ അകലെയുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് രാവിലെ ഉണർന്നത്. തുടർന്ന് സമീപവാസികളുടെ സഹായം തേടുകയായിരുന്നു. താൻ ബലാത്സംഗത്തിത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പിന്നീട് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും…

Read More

താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് നിർത്തി കവർച്ച; 68 ലക്ഷം നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി 

ബെംഗളൂരു: താമരശ്ശേരി ചുരത്തിൽ പട്ടാപ്പകൽ എട്ടംഗസംഘം കാർ തടഞ്ഞുനിർത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നതായി പരാതി. ചുരത്തിൽ ഒമ്പതാംവളവിനു താഴെ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മൈസൂരുവിൽ നിന്ന്‌ കൊടുവള്ളിയിലേക്ക് വരികയായിരുന്ന കർണാടക മൈസൂരു ലഷ്‌കർ മൊഹല്ല സ്വദേശി വിശാൽ ദശത് മഡ്കരി (27)യാണ് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തിയത്. പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് വിശാലിന്റെ വിശദീകരണം. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത്…

Read More

നിങ്ങൾ ഓഫീസിലേക്ക് അമിത വേഗത്തിലാണോ പോകുന്നത് ? സൂക്ഷിച്ചോളൂ ബെംഗളൂരു പോലീസുകാർ നിങ്ങളുടെ ബോസിനോട് പറഞ്ഞുകൊടുക്കും!

ബെംഗളൂരു: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു പോലീസ് തങ്ങളുടെ ജീവനക്കാർ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് കമ്പനികളെ അറിയിക്കാൻ തുടങ്ങി. ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ബെംഗളൂരുവിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയുടെ ചുമതലയുള്ള മഹാദേവപുര ട്രാഫിക് പോലീസ് ഡിവിഷനാണ് ഇപ്പോൾ ഡ്രൈവ് നടത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ ഡിവിഷനു കീഴിൽ വരുന്ന കമ്പനികളുമായും ടെക് പാർക്കുകളുമായും ട്രാഫിക് വിഭാഗം ബന്ധപ്പെട്ടുവരികയാണ്. റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളുടെ ലിസ്റ്റ് കമ്പനികൾക്ക്…

Read More

ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും;, ബാധിത പ്രദേശങ്ങൾ പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ഞായറാഴ്ച…

Read More

കേരള സർക്കാരിന്റെ ആപ്പ് മാതൃകയിൽ ബെംഗളൂരു വെബ് ടാക്സി ആപ്പ് വരുന്നു; ഫെബ്രുവരിയിൽ നിങ്ങളിലേക്ക് എത്തും

ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു. സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്, നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു. എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു. ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള…