മൂന്ന് വയസുകാരൻ വീട്ടുകാർ അറിയാതെ പ്രണയിനിക്ക് സമ്മാനിച്ചത് 12 ലക്ഷത്തിന്റെ സ്വർണക്കട്ടി

ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്. അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ. വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച്‌ സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്. കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി. കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി…

Read More

കുതിരപ്പുറത്ത് സൊമാറ്റോ ഭക്ഷണം എത്തിച്ച് ഡെലിവറി ബോയി; കാരണം ഇത്!!; വിഡിയോ കാണാം;

ഹൈദരാബാദ്: ഏത് പ്രതിസന്ധിയിലും മനുഷ്യന്‍ അതിജീവനത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ തേടുമെന്ന് തെളിയിക്കുന്നതാണ് ഹൈദരാബാദിലെ ഈ കാഴ്ച. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ കുതിരപ്പുറത്ത് സൊമാറ്റോ ഡെലിവറി നടത്തുകയാണ് ഒരാള്‍. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹിറ്റ് ആന്റ് റണ്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ സമരം ചെയ്തതിനെത്തുടര്‍ന്ന് പെട്രോള്‍ ലഭിക്കില്ലെന്ന ഭയം കൊണ്ട് ആളുകള്‍ പെട്രോള്‍ പമ്പിലേക്ക് ഒഴുകിയായിരുന്നു. ഇതോടെ അന്ന് ഹൈദരാബാദിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും നീണ്ട നിരയാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ചില പെട്രോള്‍ പമ്പുകളില്‍ ബാരിക്കേഡുകള്‍…

Read More

കാൻസർ ബാധിച്ച് മരിച്ച മകളുടെ സ്മരണയ്ക്കായി മെഴുക് പ്രതിമ നിർമിച്ച് അമ്മ!

ബെംഗളൂരു: ദാവംഗരെയിൽ മരണപെട്ടുപോയ മകളുടെ പ്രതിമയുണ്ടാക്കി ഒരു ‘അമ്മ. അധ്യാപികയായിരുന്ന ജി എൻ കമലമ്മയാണ് പ്രതിമ ഉണ്ടാക്കിച്ചത് . 27 വർഷം സർക്കാർ അധ്യാപികയായി സേവനമനുഷ്ഠിച്ചവരാണ് കാവ്യയുടെ അമ്മ കമല. കാവ്യ ക്യാൻസർ ബാധിതനായിരുന്നു. ആ മഹാമാരിയോട് പൊരുതിയ കാവ്യ ഒടുവിൽ ക്യാൻസറിന് കീഴടങ്ങി. എന്നാൽ കാവ്യയുടെ അമ്മ കമലമ്മ മരണത്തിന് മുമ്പ് അവളുടെ ആഗ്രഹം നിറവേറ്റി. മകളുടെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കി ‘ എന്റെ മകൾ ജീവിച്ചിരിപ്പുണ്ട്’ എന്ന് തോന്നിക്കാൻ വേണ്ടിയാണ് ‘അമ്മ ഇതിനു മുന്നിട്ടിറങ്ങിയത് . ദാവൻഗെരെയിലെ സരസ്വതി ബാരങ്കേയിൽ…

Read More

മുട്ട പുഴുങ്ങുന്നതു മുതൽ ഡാൻസ് വരെ കളിക്കും; ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല

ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല. കഴിവുകൾ ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ വർഷം ആദ്യം എഐ ദിനത്തിൽ റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിമസ് ജെൻ-2ന്റെ പുതിയ വീഡിയോയയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മുട്ട പുഴുങ്ങുന്നതു മുതൽ റോബോട്ട് ഡാൻസ് കളിക്കുന്നതുവരെ വീഡിയോയിൽ കാണാൻ കഴിയും. ബോട്ടിന്റെ വീഴാതെ നിൽക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്‌ല…

Read More

ക്യാൻസർ ബാധിച്ച് മരിച്ച മകളുടെ മനോഹരമായ വിഗ്രഹം ഉണ്ടാക്കിച്ച് അമ്മ;

ബെംഗളൂരു: ദാവംഗരെയിൽ മരണപെട്ടുപോയ മകളുടെ പ്രതിമയുണ്ടാക്കി ഒരു ‘അമ്മ. അധ്യാപികയായിരുന്ന ജി എൻ കമലമ്മയാണ് പ്രതിമ ഉണ്ടാക്കിച്ചത് . 27 വർഷം സർക്കാർ അധ്യാപികയായി സേവനമനുഷ്ഠിച്ചവരാണ് കാവ്യയുടെ അമ്മ കമല. കാവ്യ ക്യാൻസർ ബാധിതനായിരുന്നു. ആ മഹാമാരിയോട് പൊരുതിയ കാവ്യ ഒടുവിൽ ക്യാൻസറിന് കീഴടങ്ങി. എന്നാൽ കാവ്യയുടെ അമ്മ കമലമ്മ മരണത്തിന് മുമ്പ് അവളുടെ ആഗ്രഹം നിറവേറ്റി. മകളുടെ മനോഹരമായ ഒരു പ്രതിമ ഉണ്ടാക്കി ‘ എന്റെ മകൾ ജീവിച്ചിരിപ്പുണ്ട്’ എന്ന് തോന്നിക്കാൻ വേണ്ടിയാണ് ‘അമ്മ ഇതിനു മുന്നിട്ടിറങ്ങിയത് . അതെ, ദാവൻഗെരെയിലെ സരസ്വതി…

Read More

ജനവാസമേഖലയിൽ കടുവകളുടെ സഞ്ചാരം; നടപടി എടുത്ത് വനംവകുപ്പ്

ഉത്തർപ്രദേശ്: പിലിഭിത്തിലെ കടുവാ സങ്കേതത്തിന് ചുറ്റുമുള്ള മുത്തലി ഗ്രാമത്തിലെ ജനങ്ങൾക്ക് കടുവ ഭയം തുടങ്ങി. ശൈത്യകാലം ആരംഭിക്കുന്നതോടെ കടുവകൾ വനപ്രദേശങ്ങൾ വിട്ട് താമസസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. എല്ലാ വർഷവും മഞ്ഞുകാലത്ത് വന്യജീവി-മനുഷ്യ സംഘർഷങ്ങൾ ഉണ്ടാകാറുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പിപാരിയ സന്തോഷ് ഗ്രാമത്തിലെ വയലിൽ ഒരു കടുവ വിഹരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ ആളുകൾ കടുവയെ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചിരുന്നു. എല്ലാ വർഷവും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും മഞ്ഞുകാലത്തിനു മുൻപുള്ള മുൻകരുതൽ നടപടികളൊന്നും വനംവകുപ്പ് സ്വീകരിക്കുന്നില്ലന്നും ആരോപണമുണ്ട്. വീഡിയോ പുറത്തുവന്നതോടെ കടുവയെ…

Read More

രണ്ടാം വയസ്സിൽ മരിച്ച കുട്ടിക്ക് ക്ഷേത്രം പണിത് കുംബാഭിഷേകം നടത്തി അച്ഛൻ

ചെന്നൈ: രണ്ടാം വയസ്സിൽ മരിച്ച കുട്ടിക്ക് ക്ഷേത്രം പണിത് കുംബാഭിഷേകം നടത്തി പിതാവ്. തിരുവാരൂർ ജില്ലയിലെ കൂതനല്ലൂർ മേലത്തെരു സ്വദേശികളായിരുന്ന സൗന്ദര പാണ്ഡ്യൻ-മഞ്ജുള ദമ്പതികൾക്ക് ഒരു മകനും ശക്തി പ്രജ്ഞ എന്നൊരു മകളും ഉണ്ടായിരുന്നു . ശക്തി പ്രജ്ഞയ്ക്ക് രണ്ടര വയസ്സുള്ളപ്പോൾ വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെ കുളത്തിൽ വീണ് മരിച്ചു . ഈ സാഹചര്യത്തിൽ, മകളുടെ ഓർമ്മകൾ ഓരോ ദിവസവും ഉൾക്കൊള്ളാൻ പാടുപെടുന്ന അച്ഛൻ സൗന്ദര പാണ്ഡ്യൻ, തന്റെ വീട്ടിലെ പൂജാമുറിയിൽ മകളുടെ ഫോട്ടോ വെച്ച് ദിവസവും പൂജിക്കുന്നത് പതിവായിരുന്നു. എന്നാൽ മകളുടെ…

Read More

സ്ത്രീധനം വാങ്ങി വിവാഹം ചെയ്തിട്ടും ആർമി ക്യാപ്റ്റന് ലഭിച്ചത് അഭിനന്ദനങ്ങൾ മാത്രം; കാരണം അറിയാൻ വായിക്കാം

ഫരീദാബാദ്: സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച ആര്‍മി ക്യാപ്റ്റനെ രാജ്യമാകെ അഭിനന്ദിക്കുകയാണ്. ഹരിയാനയില്‍ നടന്ന ഒരു വിവാഹം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദേവേന്ദ്ര അഥാനയുടെ മകനും കോൺഗ്രസ് നേതാവ് നേത്രപാല്‍ അഥാനയുടെ സഹോദരനുമായ ഡോ. രാജീവും ഓംപാല്‍ സിംഗിന്‍റെ മകള്‍ ഡോ. ശിവാനിയും തമ്മിലുള്ള വിവാഹത്തിനാണ് അഭിനന്ദനങ്ങളുടെ പെരുമഴ തന്നെ ലഭിക്കുന്നത്. ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. വിവാഹത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ വളരെ മുന്നില്‍ നിൽക്കുന്നവരാണ് ഗുജ്ജര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍. എന്നാല്‍, രാജീവിന്‍റെയും ശിവാനിയുടെ കുടുംബവും ഈ സമ്പ്രദായം തന്നെ മാറ്റിമറിക്കാനാണ് ശ്രമിച്ചത്.…

Read More

പൂച്ചകളെ വളർത്തുന്നവരിൽ ഈ രോഗത്തിന് സാധ്യതയെന്ന് പഠനം

പൂച്ചകളെയും നായ്ക്കളെയും ഉൾപ്പെടെ വീടുകളിൽ വളർത്തുന്നവർ നിരവധിയാണ്. വീട്ടിലെ ഒരംഗത്തെ പോലെ ആയിരിക്കും വളര്‍ത്തുമൃഗങ്ങള്‍. എന്നാല്‍ ചിലപ്പോഴെങ്കിലും മൃഗങ്ങളുമായുള്ള സഹവാസം നല്ലതല്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നാം കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളായ മനുഷ്യര്‍ക്ക് ഇത് അംഗീകരിക്കാവുന്നതല്ലെങ്കില്‍ കൂടിയും ഇങ്ങനെയുള്ള ഗവേഷണങ്ങളും റിപ്പോര്‍ട്ടുകളും വരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു റിപ്പോർട്ട്‌ ആണ് പുറത്തുവരുന്നത്. പൂച്ചകളെ വളര്‍ത്തുന്നവരെ ബാധിക്കാനിടയുള്ളൊരു രോഗത്തെ കുറിച്ച്‌ പ്രതിപാദിക്കുകയാണ് പുതിയൊരു പഠനം. ക്വീൻസ്‍ലാൻഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മുമ്പേ നടന്നിട്ടുള്ള പതിനേഴോളം പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്…

Read More

മെട്രോയിൽ കമിതാക്കളുടെ ചുംബനം…! വൈറൽ വീഡിയോ കാണാം

മെട്രോയിൽ വ്യത്യസ്തമായ വിഡിയോകൾ നിങ്ങൾ പല വാർത്തകളിലൂടെയും കണ്ടറിഞ്ഞിട്ടുണ്ടായിരിക്കും. നിരവധി വൈറൽ വീഡിയോകളാണ് ദിനംപ്രതി ഡൽഹി മെട്രോയിൽ നിന്നും അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ ഡൽഹി മെട്രോയെ കുറിച്ചുള്ള വാർത്തകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമാകുന്നത്. അതേസമയം നിരവധി ലവേഴ്‌സിന്റെ റൊമാൻസ് വീഡിയോയും ഇതിൽ വരും. അതിൽ ചിലതാകട്ടെ അശ്ലീല വീഡിയോകളുമാണ് അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം ആയിമാറിയിരിക്കുന്നത്. പതിവ്‌പോലെതന്നെ ഒരു പെൺകുട്ടിയുടേയും ആൺകുട്ടിയുടെയും റൊമാൻസാണ്‌ ഈ വീഡിയോയിലും കാണാൻ കഴിയുന്നത്. വെറും 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു…

Read More