വിവാഹത്തിന് നിമിഷങ്ങൾക്ക് മുമ്പ്, വിവാഹം കഴിക്കാൻ വിസമ്മതിച്ച് യുവതി; വെട്ടിലായി പെൺവീട്ടുകാർ; വൈറൽ ആയി വിഡിയോ

ബെംഗളൂരു: ചിത്രദുർഗ ജില്ലയിലെ ചിക്കബ്യാലഡക്കരെയിൽ വരൻ മംഗളസൂത്രം കഴുത്തിൽ കെട്ടാനൊരുങ്ങുന്നതിനിടെ യുവതിയുടെ വിവാഹം നിർത്തിച്ചു. മഞ്ജുനാഥിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ഐശ്വര്യ വിവാഹം നിർത്തിച്ചത് രണ്ട് വിവാഹ കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിന് കാരണമായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തരംഗമാണ്. കുടുംബം തിരഞ്ഞെടുത്ത വരനായ മഞ്ജുനാഥിനെ വിവാഹം കഴിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വിവാഹത്തിന് ശേഷം ഐശ്വര്യയുടെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്ന വ്യവസ്ഥയോടെയാണ് യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതെന്നാണ് വരന്റെ വീട്ടുകാരുടെ വാദം. അതിനായി ചിക്കനായകനഹള്ളി ഡിഗ്രി കോളജിലെ ബിസിഎ…

Read More

മൂർഖന്റെ തലയിൽ നക്കി ലാളിച്ച് പശു; അസാധാരണ സൗഹൃദത്തിന്റെ വീഡിയോ കാണാം

പശുവും പാമ്പും വൈറലായ വീഡിയോ: പാമ്പുകളെ കണ്ടാൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഭയപ്പെടും. വിഷപ്പാമ്പിന്റെ കടി ഭയന്ന് മാറി നിൽക്കും. കൂടാതെ, മൃഗങ്ങളുമായി അടുത്തിടപഴകാൻ പാമ്പുകൾ ഇഷ്ടപ്പെടുന്നില്ല. അതുപോലെതന്നെ അത്തരത്തിലൊരു സൗഹൃദം എങ്ങും കണ്ടിട്ടുമുണ്ടാകില്ല. എന്നാൽ ഇവിടെ ഒരു പാമ്പ് പശുവിനോട് സൗഹൃദം സ്ഥാപിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. കൂടാതെ, പശു തന്റെ നാവുകൊണ്ട് മൂർഖനെ ലാളിച്ച് തഴുകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഇത് പ്രകൃതിയുടെ വിചിത്രമാണോ അതോ അസാധാരണമായ സൗഹൃദമാണോ എന്ന് എന്നറിയില്ല. ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ ട്വീറ്റ് ചെയ്ത ഈ…

Read More

ചിക്കൻ ബിരിയാണിയിൽ ചിക്കൻ ഇല്ല; ബെംഗളൂരുവിലെ ഹോട്ടലിനെതിരെ കേസ് കൊടുത്ത് ഉപഭോക്താവ്; ഒടുവിൽ വിധി ഇങ്ങനെ!!

ബെംഗളൂരു: നഗരത്തിലെ ഒരു റസ്റ്റോറന്റിൽ ഇറച്ചിയില്ലാതെ ചിക്കൻ ബിരിയാണി വിളമ്പിയതിനെതിരെ കേസ് നൽകി ഉപഭോക്താവ് . കൃഷ്ണപ്പ, ഭാര്യ ഏപ്രിലിനൊപ്പം, തന്റെ ബിരിയാണിയിൽ ചിക്കൻ ഇല്ലാത്തത് കണ്ട് നിരാശനാകുകയും ഭക്ഷണശാലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. വീട്ടിലെ പാചക വാതകം തീർന്നതിനെ തുടർന്നാണ് ദമ്പതികൾ ഒരു റെസ്റ്റോറന്റ് സന്ദർശിക്കാൻ തീരുമാനിച്ചത്. അവർ അവരുടെ പ്രദേശത്തെ ഐടിഐ ലേഔട്ടിലുള്ള ഹോട്ടൽ പ്രശാന്ത് സന്ദർശിച്ചു, 150 രൂപ നൽകി പാർസൽ ബിരിയാണി ഓർഡർ ചെയ്തു. വീട്ടിലെത്തി പാഴ്‌സൽ തുറന്നപ്പോൾ ചിക്കൻ ബിരിയാണിയിൽ ചോറ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ദമ്പതികളുടെ…

മൂർഖന്റെ തല നക്കി ലാളിച്ച് പശു; അസാധാരണ സൗഹൃദത്തിന്റെ വീഡിയോ കാണാം

പശുവും പാമ്പും വൈറലായ വീഡിയോ: പാമ്പുകളെ കണ്ടാൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഭയപ്പെടും. വിഷപ്പാമ്പിന്റെ കടി ഭയന്ന് മാറി നിൽക്കും. കൂടാതെ, മൃഗങ്ങളുമായി അടുത്തിടപഴകാൻ പാമ്പുകൾ ഇഷ്ടപ്പെടുന്നില്ല. അതുപോലെതന്നെ അത്തരത്തിലൊരു സൗഹൃദം എങ്ങും കണ്ടിട്ടുമുണ്ടാകില്ല. എന്നാൽ ഇവിടെ ഒരു പാമ്പ് പശുവിനോട് സൗഹൃദം സ്ഥാപിച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. കൂടാതെ, പശു തന്റെ നാവുകൊണ്ട് മൂർഖനെ ലാളിച്ച് തഴുകുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. ഇത് പ്രകൃതിയുടെ വിചിത്രമാണോ അതോ അസാധാരണമായ സൗഹൃദമാണോ എന്ന് എന്നറിയില്ല. ഐഎഫ്എസ് ഓഫീസർ സുശാന്ത് നന്ദ ട്വീറ്റ് ചെയ്ത ഈ…

Read More

ലോകത്തിലെ ഏറ്റവും നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി. 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി കണക്കാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ സ്മിത ശ്രീവാസ്തവയാണ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. മുടിയോടുള്ള കൗതുകം കൊണ്ടും ഇഷ്ടം കൊണ്ടുമാണ് താൻ മുടി നീട്ടി വളർത്തി തുടങ്ങിയതെങ്കിലും ഇപ്പോഴത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണെന്നും അവർ പറയുന്നു. നീളമുള്ള മുടി ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും പുരാണങ്ങളിലും മറ്റും പറഞ്ഞിട്ടുള്ള ദേവതകൾക്കെല്ലാം നീളമുള്ള മുടി ഉണ്ടായിരുന്നുവെന്നും ലോക റെക്കോർഡ്…

Read More

ഓടുന്ന ട്രെയിനിൽ വച്ച് വിവാഹിതരായി ദമ്പതികള്‍; മംഗളങ്ങൾ നേർന്ന് യാത്രക്കാർ ; വിഡിയോ കാണാം

ഓടുന്ന ട്രെയിനുള്ളില്‍ യാത്രക്കാരെ സാക്ഷിയാക്കി വിവാഹം കഴിച്ച് ദമ്പതികള്‍. ഇവര്‍ പരസ്പരം മാലയിട്ട് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അസന്‍സോള്‍-ജസിദിഹ് ട്രെയിനിലാണ് ഈ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരെ സാക്ഷിയാക്കിയാണ് ദമ്പതികള്‍ വിവാഹം കഴിച്ചത്. നവവരന്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തുകയും ചെയ്തു. വികാരഭരിതയായ വധു വരനെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയിലുണ്ട്. ശേഷം വരന്‍ വധുവിന് താലിചാര്‍ത്തുകയും ഇരുവരും പരസ്പരം മാലയിടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നത്.

Read More

വ്യത്യസ്തമായൊരു അമ്പലം പ്രതിഷ്ഠയായി ബുള്ളറ്റ് ബൈക്ക്; വഴിപാടായി നൽകുന്നത് ബിയർ അഭിഷേകം

ബുള്ളറ്റിനെ പ്രധാന പ്രതിഷ്ഠയാക്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് ഇന്ത്യയിൽ. രാജസ്ഥാനിലാണ് ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ക്ഷേത്രമുള്ളത് രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. 1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. സുരക്ഷിതമായ യാത്ര, വണ്ടി വാങ്ങല്‍, വണ്ടി വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ ബുള്ളറ്റ് ബാബയുടെ അനുഗ്രഹം തേടിയാണ് ഭക്തജനങ്ങളിൽ മിക്കവരും എത്താറുള്ളത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി…

Read More

ഓടുന്ന ട്രെയിനിൽ വച്ച് വിവാഹിതരായി ദമ്പതികള്‍; മംഗളങ്ങൾ നേർന്ന് യാത്രക്കാർ ; വിഡിയോ കാണാം

ഓടുന്ന ട്രെയിനുള്ളില്‍ യാത്രക്കാരെ സാക്ഷിയാക്കി വിവാഹം കഴിച്ച് ദമ്പതികള്‍. ഇവര്‍ പരസ്പരം മാലയിട്ട് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അസന്‍സോള്‍-ജസിദിഹ് ട്രെയിനിലാണ് ഈ വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രക്കാരെ സാക്ഷിയാക്കിയാണ് ദമ്പതികള്‍ വിവാഹം കഴിച്ചത്. നവവരന്‍ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തുകയും ചെയ്തു. വികാരഭരിതയായ വധു വരനെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയിലുണ്ട്. ശേഷം വരന്‍ വധുവിന് താലിചാര്‍ത്തുകയും ഇരുവരും പരസ്പരം മാലയിടുകയും ചെയ്തു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളാണ് പോസ്റ്റിനു കീഴെ വന്നത്.

Read More

വിധാന സൗധയ്ക്ക് പുറത്ത് ലന്താന ആന പ്രദർശനം; ഒത്തുകൂടി ആനപ്രേമികൾ

ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു. നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്‌കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. “ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.…

Read More