ഉഡുപ്പിയിലെ കൂട്ടക്കൊല; തെളിവെടുപ്പിനിടെ പ്രതിക്കെതിരെ ജനരോഷം

ബെംഗളൂരു: ഉ​ഡു​പ്പി ജി​ല്ല​യി​ൽ മ​ൽ​പെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യിൽ പ്ര​വാ​സി​യു​ടെ ഭാ​ര്യ​യെ​യും മൂ​ന്ന് മ​ക്ക​ളെ​യും കൊ​ന്ന കേ​സി​ലെ പ്ര​തി​ക്കെ​തി​രെ ജ​ന​രോ​ഷം. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്, കൂ​ട്ട​ക്കൊ​ല ന​ട​ന്ന വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ രോ​ഷം. കേ​സി​ലെ പ്ര​തി എ​യ​ർ ഇ​ന്ത്യ കാ​ബി​ൻ ക്രൂ ​ജീ​വ​ന​ക്കാ​ര​ൻ മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി പ്ര​വീ​ൺ അ​രു​ൺ ഛൗഗ​ലെ​യെ (39) വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യാ​ണ് പോലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ജ​ന​ക്കൂ​ട്ടം ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി​ക്ക​ട​ന്ന് കൊ​ല​പാ​ത​കി​ക്കു​നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യാ​ണ് ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ട്ട​ത്. ഉ​ഡു​പ്പി ജി​ല്ല കോ​ട​തി 14 ദി​വ​സ​ത്തേ​ക്കാ​ണ്…

Read More

പ്രണയ പക യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തി

ബംഗളൂരു: പ്രണയത്തിലായിരുന്ന യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി. ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. എന്നാൽ ഇരുവരും തമ്മിൽ വഴക്ക് നടക്കുകയും തുടർന്ന് പെൺകുട്ടിയോട് സംസാരിക്കുകയും വേണം എന്ന് പറഞ്ഞ് അവൻ അവളെ അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് അയാൾ അവളെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

Read More

പ്രണയ പക യുവാവ് പെൺകുട്ടിയേ കൊലപ്പെടുത്തി

ബംഗളൂരു: പ്രണയത്തിലായിരുന്ന യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി. ഹാസനിലെ അജിലിന് സമീപം കുന്തിബെട്ടയിലാണ് സംഭവം. സുചിത്ര (21) ആണ് കൊല്ലപ്പെട്ട പ്രണയിനി. തേജസ് ആണ് പ്രതി. ഇരുവരും ഹാസനു സമീപം മൊസാലെ ഹൊസള്ളി സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. എന്നാൽ  ഇരുവരും തമ്മിൽ വഴക്ക് നടക്കുകയും തുടർന്ന് പെൺകുട്ടിയോട് sസംസാരിക്കണം എന്ന് പറഞ്ഞ് അവൻ അവളെ അടുത്തുള്ള കുന്തി മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് അയാൾ അവളെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി വലിച്ചെറിയുകയാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു.

Read More

അയല്‍വാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി 

ലഖ്‌നൗ: അയൽവാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി കത്തികൊണ്ട് മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പൂർ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ജോലിക്കെത്തിയ അയൽവാസിയായ യുവാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്ന് യുവതിയുടെ മൊഴി.  വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും യുവതി പറയുന്നു.  ഇയാളിൽ നിന്ന് രക്ഷപ്പെട്ട യുവതി അടുക്കളയിൽ നിന്ന് കത്തിയുമായി തിരികെയെത്തി 26കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. പോലീസ് എത്തിയപ്പോൾ അവശനിലയിൽ രക്തത്തിൽ…

Read More

ബെംഗളൂരുവിൽ യുവതിയെയും സഹപ്രവർത്തകരെയും പിൻതുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം 

ബെംഗളൂരു: നഗരത്തിൽ യുവതിയെയും സഹപ്രവർത്തകരെയും പിന്തുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം. യുവതിയുടെ ഭർത്താവ് ശ്രീജൻ ആർ.ഷെട്ടിയാണ് തന്റെ ഭാര്യയും സഹപ്രവർത്തകരും അനുഭവിച്ച ഭീകരത വ്യക്തമാക്കി എക്സ് പ്ലാറ്റ്ഫോമിൽ വിവരം പങ്കുവച്ചത്. I've never felt unsafe in Bangalore – I know my privilege of being a Kannada speaking male – but last Thursday night I felt how unsafe certain parts of the city are post 10pm. I've seen those horrific…

Read More

കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാ​ഗർലെ ​ഗ്രാമത്തിലാണ് സംഭവം. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് ​ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ്…

Read More

ഗർഭിണിയായ മലയാളി യുവതിക്കുനേരെ ഭർത്താവ് വെടിവെച്ചു; യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്‍റെ വെടിയേറ്റ് ഗർഭിണിയായ മലയാളിയുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം – ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പഴയമ്പള്ളി അമല്‍ റെജിയാണ് മീരയുടെ ഭർത്താവ്. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് വിവരം. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ്. മീര ഗര്‍ഭിണിയായിരുന്നു. മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഇന്നലെ രാവിലെയാണ് സംഭവം. അമല്‍ റെജിയെ ഷിക്കാഗോ പൊലീസ്…

Read More

ഉഡുപ്പി ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസ്: പ്രതി പിടിയിൽ

ബെംഗളൂരു: ഉഡുപ്പിയിലെ നെജാറിൽ ഒരേ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പ്രവീൺ അരുൺ ചൗഗാലെ (35) ആണ് അറസ്റ്റിലായ പ്രതി. ബെൽഗാമിലെ കുടുച്ചിയിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതി പ്രവീൺ മംഗളൂരു വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ അറിവായിട്ടില്ല. അറസ്റ്റിലായ പ്രതി മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണെന്നാണ് വിവരം. കുടച്ചിയിലെ ബന്ധുവീട്ടിൽ താമസിച്ചിരുന്ന പ്രതിയെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകം നടന്ന ദിവസം, ഉഡുപ്പി നെജാരുവിലെ തൃപ്തി…

Read More

നഗരത്തിൽ പെൺവാണിഭം; യുവാവ് പിടിയിൽ 

ബെംഗളൂരു: നഗരത്തിൽ പെൺവാണിഭം നടത്തിവന്നിരുന്ന വിചാരണത്തടവുകാരൻ  പിടിയിലായി. ഇയാളുമായി സഹകരിച്ച മൂന്ന് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഞ്ജു എന്ന മഞ്ജുനാഥിനെയും കൂട്ടാളികളായ അരുൺ, രാഘവേന്ദ്ര, ദർശൻ എന്നിവരെയും ക്രിമിനൽ കേസിൽ സുദ്ദുഗുന്റെപാളയ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വേശ്യാവൃത്തി ആരംഭിച്ച മഞ്ജുനാഥ് ജയിലിൽ കഴിയുമ്പോൾ ആപ്പ് വഴി ഇടപാടുകാരുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഇതര സംസ്ഥാനക്കാരായ യുവതികളെ ഇയാൾ പണം നൽകി പ്രലോഭിപ്പിച്ച് നഗരത്തിലെത്തിച്ച് ഖുലിമാവിയിലെ വാടകവീട്ടിൽ പാർപ്പിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി പെൺകുട്ടികളെ ഈ വീട്ടിൽ പാർപ്പിച്ചതിന് സമാനമായ കുറ്റം ചുമത്തിയാണ് മഞ്ജുനാഥിനെ സുദ്ദുഗുന്റെപാളയ…

Read More

റോഡിൽ മന്ത്രവാദം ചെയ്‌തെന്ന് ആരോപിച്ച് മധ്യവയസ്‌കന് മർദ്ദനം 

ബെംഗളൂരു: റോഡിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് മധ്യവയസ്‌കന് ആൾക്കൂട്ടത്തിന്റെ മർദനം. ഹൊസ്‌കോട്ട് സൂലിബെലെ റോഡിൽ താമസിക്കുന്ന അബ്ദുൾഖാദർ (51) നെയാണ് ദേവനഹള്ളിയിൽ വെച്ച് നടുറോഡിൽ മന്ത്രവാദം നടത്തിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ മർദിച്ചത്. മർദനത്തിൽ അബ്ദുൾ ഖാദറിന്റെ ചെവിക്ക് കേൾവിക്കുറവും കാലുകൾക്ക് പരിക്കേറ്റു. ആരോഗ്യപ്രശ്‌നങ്ങളുള്ളയാളാണ് അബ്ദുൾ ഖാദർ. ഇവ മാറാൻ ചികിത്സകൾ ഫലിക്കാതെ വന്നപ്പോഴാണ് ഒക്ടോബർ 29ന് ഖാദറും ഭാര്യ ബേബി മുജാഹുസനും മകനും ചിക്കബെല്ലാപ്പൂർ ജില്ലയിലെ ചിന്താമണിയിലുള്ള ഒരു ആത്മീയ കേന്ദ്രത്തിലേക്ക് പോയത്. ഈ കേന്ദ്രത്തിലെ ആത്മീയ തലവൻ ഖാദറിന് ഒരു നാരങ്ങയും മൂന്ന്…

Read More