ഡീപ് ഫേക്കിനും പുറമെ സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നു

  ചെന്നൈ: ദിനംപ്രതി സ്ത്രീകൾക്ക് നേരെ ഉള്ള സൈബർ കുറ്റകൃത്യങ്ങൾ കൂടിവരികയാണ് പണ്ടുമുതലേ സ്ത്രീപുരുഷ ഭേതമന്യെ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന വെബ്സൈറ്റുകൾക്ക് ജനപ്രീതി ഏറെയായിരുന്നു. എന്നാലിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന തരത്തിലുള്ള ആപ്പുകൾക്കും വെബ്സൈറ്റുകൾക്കുമാണ് ജനപ്രീതി വർധിക്കുന്നത്. ഒരാളുടെ ചിത്രം എഐ ഉപയോഗിച്ച് ന​ഗ്നമാക്കുകയാണ് ഇപ്പോൾ ട്രെൻഡ്. പലപ്പോഴും സ്ത്രീകളാണ് ഇരകളാകുന്നത് എന്നാണ് ശ്രദ്ധേയം. ഈ വർഷത്തിന്റെ ആരംഭം മുതൽ, X, Reddit എന്നിവയുൾപ്പെടെ സോഷ്യൽ മീഡിയയിൽ ഇത്തരം ആപ്പുകളുടെ പരസ്യ ലിങ്കുകളുടെ എണ്ണം 2,400% ത്തിലധികം വർദ്ധിച്ചതായി ഗവേഷകർ…

Read More

നടി കജോൾ വസ്ത്രം മാറുന്ന വീഡിയോ പ്രചരിക്കുന്നു; ഡീപ്‌ഫെയ്ക്ക് എന്ന് കണ്ടെത്തൽ 

ന്യൂഡൽഹി : ബോളിവുഡ് താരം കജോളിന്റെ ഡീപ്ഫെയ്ക്ക് വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്ന ഇൻഫ്ലുൻസറുടെ വിഡിയോയാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മുഖം കജോളിയാക്കി മാറ്റി. ഈ വിഡിയോയിൽ ഒരിടത്ത് യഥാർത്ഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വിഡിയോ. മുകളിൽ അഞ്ചിന് ടിക് ടോക് പ്ലാറ്റ്ഫോമിലാണ് വിഡിയോ ആദ്യം പ്രസിദ്ധീകരിക്കുന്നത് എന്ന് പുറത്തുവരുന്ന വിവരം. അതേസമയം, ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നോ…

Read More