നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായി കൊണ്ടിരിക്കുന്ന താരമാണ് സംഗീത സംവിധായകൻ ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും അതുപോലെ തന്നെ സൈബര്‍ ആക്രമണങ്ങൾക്കും ഇടയാക്കുന്നത്. ഗായിക അഭയ ഹിരണ്‍മയിയുമായും അമൃത സുരേഷുമായുള്ള ഗോപി സുന്ദറിന്റെ പ്രണയങ്ങളും ആദ്യ വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഗോപി സുന്ദര്‍. ഏതെങ്കിലും പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടനെ തന്നെ സോഷ്യല്‍ മീഡിയ സദാചര…
Read MoreTag: Gopisundar
ഗോപി സുന്ദറിനൊപ്പം വീണ്ടും മയോനി; കെട്ടിപിടിച്ചുള്ള ചിത്രങ്ങൾ വൈറൽ
ഗായിക അഭയ ഹിരൺമയിയുമായുള്ള നീണ്ട 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച ശേഷം 2022 ൽ ആണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുക്കുന്നതും ഒരുമിച്ചതും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞെന്നും വാർത്ത വന്നു. ശേഷമാണ് ഗോപി സുന്ദറിന്റെ പേരിനൊപ്പം മയോനി എന്ന പേര് സജീവമാകുന്നത്. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സര്‍ലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം. എന്നാല്‍…
Read More