റിമി ടോമി വിവാഹത്തിനൊരുങ്ങുന്നു??

ഗായിക, അഭിനേത്രി, അവതാരിക തുടങ്ങി നിരവധി മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. വിവാഹ മോചനത്തിന് ശേഷം ഗംഭീരമായൊരു തിരിച്ചുവരവാണ് താരം നടത്തിയത്. റിയാലിറ്റി ഷോ അവതാരകയായും, വിധികര്‍ത്താവായും മിനി സ്‌ക്രീനിൽ നല്ലൊരു സ്ഥാനം തന്നെ റിമി ഉറപ്പിച്ചിട്ടുണ്ട്. റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് റിമി യുടെ പുത്തൻ ലുക്കാണ്. പുത്തൻ ലുക്കിൽ എത്തിയ റിമിയുടെ ചിത്രങ്ങളാണ് വളരെ വലിയ രീതിയിൽ ചർച്ചക്ക് വഴിവച്ചത്. വെള്ള ഗൗണിൽ അതി സുന്ദരി ആയി…

Read More

റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാവുന്നു? വൈറലായി ഫോട്ടോസ്

  ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്ന റെനീഷയുടെയും വിഷ്ണുവിന്റെയും ഫോട്ടോകൾ കുറച്ച് ദിവസങ്ങളായി ഇരുവരുടെയും വിവാഹമെന്ന രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ റെനീഷ റഹ്മാനും വിഷ്ണു ജോഷിയും വിവാഹിതരാകുന്നുവെന്ന ഗോസിപ്പുകള്‍ക്ക് ഒടുവില്‍ വിരാമമായിരിക്കുകയാണ്. വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്താണെന്ന് ഇരുവരും തുറന്നു പറയുന്നു. അതൊരു ഫോട്ടോഷൂട്ട് മാത്രമാണെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും യൂട്യൂബ് ചാനലിലൂടെ വിഷ്ണുവും റെനീഷയും ആരാധകരെ അറിയിച്ചു. റെനീഷയുടെയും വിഷ്ണുവിന്റെയും ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് മറുപടി…

Read More

ഗോപി സുന്ദറിനൊപ്പം വീണ്ടും മയോനി; കെട്ടിപിടിച്ചുള്ള ചിത്രങ്ങൾ വൈറൽ 

ഗായിക അഭയ ഹിരൺമയിയുമായുള്ള നീണ്ട 14 വർഷത്തെ ബന്ധം അവസാനിപ്പിച്ച ശേഷം 2022 ൽ ആണ് ഗായിക അമൃത സുരേഷുമായി ഗോപി സുന്ദർ അടുക്കുന്നതും ഒരുമിച്ചതും. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞെന്നും വാർത്ത വന്നു. ശേഷമാണ് ഗോപി സുന്ദറിന്റെ പേരിനൊപ്പം മയോനി എന്ന പേര് സജീവമാകുന്നത്. മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ സ്വിറ്റ്സര്‍ലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദര്‍ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം. എന്നാല്‍…

Read More

‘ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു’; പ്രചരിച്ച വർത്തയ്ക്ക് പ്രതികരണവുമായി നടി മംമ്ത മോഹൻദാസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത അഭിനയ ലോകത്തിലെത്തിയത്. കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച്‌ പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്. ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും…

Read More

നവ്യ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്ത് ; ഇരുവരും തമ്മിൽ അടുത്ത ബന്ധമെന്ന് ഡ്രൈവറുടെ മൊഴി 

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ളത് അടുത്ത ബന്ധമെന്ന് സച്ചിന്റെ ഡ്രൈവറുടെ മൊഴി. ഇഡി കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്ത്. എന്നാൽ, നവ്യാ നായരെ സന്ദർശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദർശനം നടത്തുന്നതിനായാണ് താൻ കൊച്ചിയിലെത്തിയതെന്ന് സച്ചിൻ സാവന്ത് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്ന് ഇഡി വ്യക്തമാക്കി. നവ്യാ നായർ സച്ചിൻ സാവന്തിന്റെ പെൺസുഹൃത്താണെന്നും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ…

Read More

പ്രണയ ഗാനം പങ്കിട്ട് നടി അനുശ്രീ ഒപ്പം ഉണ്ണി മുകുന്ദനും!!! ഇരുവരും പ്രണയത്തിൽ?

ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ നടി അനുശ്രീ. അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ. എന്തെ ഹൃദയതാളം മുറുകിയോ…ഏനോ ഹൃദയം ധീം ധീം സൊല്ലുതേ… എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനും. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്റുകള്‍ വരുന്നത്. മസില്‍ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ…

Read More