ഇന്ന് കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ പ്രണയം ഉണ്ട്. അങ്ങനെ ഒരു കൗതുകമായ ഒരു കുഞ്ഞ് പ്രണയകഥയാണ് ഇപ്പോൾ വൈറൽ. വീട്ടിലിരുന്ന് തന്‍റെ കൂട്ടുകാരിയെ കുറിച്ച് സ്വപ്നം കണ്ടിരിക്കുകയായിരുന്നു നഴ്സറി വിദ്യാര്‍ഥിയായ കൊച്ചു പയ്യൻ. അപ്പോഴിതാ അവന്‍റെ വീട്ടുകാര്‍ പറയുന്നു ‘ ഈ ഇരിക്കുന്ന 100 ഗ്രാമിന്‍റെ 2 സ്വര്‍ണക്കട്ടി ഇവൻ വലുതാകുമ്പോള്‍ വിവാഹം കഴിക്കുന്ന പെണ്ണിനുള്ളതണെന്ന്. കേട്ടപാതി ആ സ്വര്‍ണക്കട്ടിയുമെടുത്ത് പയ്യൻ അടുത്ത ദിവസം സ്കൂളിലെത്തി. എന്നിട്ട് തന്‍റെ പ്രിയതമയ്ക്ക് സ്വര്‍ണക്കട്ടിയും കൊടുത്ത് മാസായി വിവാഹാഭ്യര്‍ഥനയും നടത്തി. കിട്ടിയ സ്വര്‍ണക്കട്ടിയുമായി കൂട്ടികാരി…
Read MoreTag: love
പ്രണയം നിരസിച്ചു; യുവതിയുടെ വീടിന് മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു
ബെംഗളൂരു: പ്രണയം നിരസിച്ചതിന് യുവതിയുടെ വീടിന് മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു. കെങ്കേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടിഗെപ്പള്ളിയിൽ ആണ് സംഭവം. സനേക്കൽ താലൂക്കിലെ ജിഗാനിയിലെ കല്ലുബാലു ഗ്രാമത്തിലെ രാകേഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ബിരുദത്തിന് പഠിക്കുകയായിരുന്ന രാകേഷ് കഴിഞ്ഞ അഞ്ചാറു വർഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ, താൻ ഇഷ്ടപ്പെട്ട യുവതി മറ്റൊരു ആൺകുട്ടിക്കൊപ്പം നടക്കുന്നത് കണ്ടതിൽ അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചു ഇതേ വിഷയത്തിൽ വിളിച്ച് അതൃപ്തി അറിയിച്ചു. ഇതൊന്നും യുവതി ചെവിക്കൊണ്ടില്ല. ഇതേതുടർന്ന് ബുധനാഴ്ച യുവതിയുടെ വീട്ടിലെത്തിയ യുവാവ് തന്നെ…
Read Moreനടി അനുപമ പരമേശ്വരൻ പ്രണയത്തിൽ?
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ നടിയുടെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇന്ന് മലയാളത്തെക്കാളും തെലുങ്കിലാണ് നടി സജീവം. അനുപമയും തെലുങ്ക് താരം റാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അനുപമയും റാം പൊത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുടെ മുന്നിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. എന്നാൽ വാർത്തകളിൽ സത്യമില്ലെന്ന് അറിയിച്ച് താരത്തിന്റെ…
Read Moreയുവതി നൽകിയ ലവ് ജിഹാദ് കേസ് വ്യാജമെന്ന് പൊലീസ്
ബെംഗളൂരു: പ്രണയത്തിന്റെ പേരിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റാൻ ശ്രമിച്ചെന്ന വ്യാജേന ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പോലീസ്. കാമുകൻ വിവാഹത്തിൽ നിന്നു പിൻമാറിയപ്പോൾ വ്യാജമായി ആരോപണം ഉന്നയിച്ച യുവതി ലവ് ജിഹാദ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാൽ ബലത്സംഗം, വഞ്ചന കേസുകൾ തുടരുന്ന കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി അവിടെ നിന്ന് പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിൽ ആകുകയായിരുന്നു. തന്നേക്കാൾ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി.…
Read Moreപ്രണയം പരസ്യമായി; പതിനാലുകാരിയും 34 കാരനും വിഷം കഴിച്ചു
അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിതിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പോലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും അപകട…
Read Moreഅഭയ ഹിരണ്മയി പ്രണയത്തിൽ?
ഗായികയും മോഡലുമായ അഭയ ഹിരൺമയി വീണ്ടും പ്രണയത്തിൽ എന്ന കണ്ടെത്തലുമായി ആരാധകർ. സമൂഹമാദ്ധ്യമത്തിൽ അഭയ പങ്കുവച്ച പോസ്റ്റിനു പിന്നാലെയാണ് ആരാധകരുടെ കണ്ടെത്തൽ. അജ്ഞാതനായ ഒരാൾ അഭയയെ എടുത്തു ചുംബിക്കുന്നതാണ് ചിത്രം. എന്നാൽ ചിത്രത്തിലെ പുരുഷന്റെ മുഖം വ്യക്തമല്ല. പൂമ്പാറ്റ എന്നാണ് ചിത്രത്തിനു അഭയ നൽകിയ അടിക്കുറിപ്പ്. ചിത്രം ശ്രദ്ധേയമായതോടെ നിരവധി പേർ കമന്റുമായി എത്തി. പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ഏറെപ്പേരും ചോദിക്കുന്നത്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ഗായിക അഭയ ഹിരൺമയി നേരിട്ടത്. അടുത്തിടെ അഭയ…
Read More